Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2022 5:32 AM IST Updated On
date_range 3 Jan 2022 5:32 AM ISTഇന്ത്യയിലെ ഫാസിസം ജനാധിപത്യ വിരുദ്ധം - കെ.പി.എസ് പയ്യനെടം
text_fieldsbookmark_border
ഇന്ത്യയിലെ ഫാഷിസം ജനാധിപത്യ വിരുദ്ധം - കെ.പി.എസ് പയ്യനെടം ഒറ്റപ്പാലം: ഇന്ത്യയിലെ ഫാഷിസം കേവലം മതാധിഷ്ഠിതമല്ലെന്നും മറിച്ച് ജനാധിപത്യ വിരുദ്ധമാണെന്നും കെ.പി.എസ് പയ്യനെടം. ആറാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച സഫ്ദർ ഹാഷ്മി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുകാരി കെ. രമ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ മുൻ അധ്യക്ഷൻ എൻ.എം നാരായണൻ നമ്പൂതിരി, ജിതിൻ, രമ്യ തുടങ്ങിയവർ സംസാരിച്ചു. തൃശൂർ കുറ്റൂർ അഭിനയ നാടക സമിതിയുടെ 'ഒറ്റ' എന്ന നാടകവും അരങ്ങേറി. pew_otp_ 1 സഫ്ദർ ഹാഷ്മി അനുസ്മരണ യോഗം കെ.പി.എസ് പയ്യനെടം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
