Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2022 5:31 AM IST Updated On
date_range 3 Jan 2022 5:31 AM ISTഓൾ ഇന്ത്യ ഹാൻഡ്ലൂം എക്സ്പോ നാളെ അവസാനിക്കും
text_fieldsbookmark_border
(Attn News Editor, പരസ്യതാത്പര്യാർഥം) പാലക്കാട്: വസ്ത്ര വൈവിധ്യങ്ങളുടെ നിറക്കാഴ്ചയൊരുക്കി പാലക്കാട് നഗരത്തിൽ ഐ.എം.എ ഹാളിൽ നടക്കുന്ന ഓൾ ഇന്ത്യ ഹാൻഡ്ലൂം എക്സ്പോ ജനുവരി നാലിന് അവസാനിക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കലാശിൽപികളും നെയ്ത്തുകാരും നിർമിച്ച ഉൽപന്നങ്ങൾ എൺപതിൽപരം സ്റ്റാളുകളിലായാണ് പ്രദർശനത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. ബ്ലോക്ക് പ്രിന്‍റ് ഡ്രസ് മെറ്റീരിയലുകൾ, സ്യൂട്ട്സ്, ടോപ്പ്, ബെഡ്ഷീറ്റുകൾ, രാജസ്ഥാനിൽ നിന്നുള്ള സങ്കനേരി സാരികൾ, വെസ്റ്റ് ബംഗാളിൽനിന്നുള്ള കാന്ദ വർക്ക്, കൊൽക്കത്തയിൽനിന്നുള്ള ദോപിയാൻ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വസ്ത്ര വൈവിധ്യങ്ങളും ബാഗുകളും ആഭരണങ്ങളും മേളയിൽ പ്രദർശനത്തിനുണ്ട്. രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെ നടക്കുന്ന എക്സിബിഷനിൽ വിവിധ സ്റ്റാളുകളിൽ ആകർഷകമായ ഓഫറുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9950200956, 9602620310. pew pkd01 പാലക്കാട് ഐ.എം.എ ജങ്ഷനിൽ നടക്കുന്ന ഓൾ ഇന്ത്യ ഹാൻഡലൂം എക്സ്പോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story