Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightട്രാൻസ്ഫോമർ അപകട ഭീഷണി...

ട്രാൻസ്ഫോമർ അപകട ഭീഷണി ഉയർത്തുന്നു

text_fields
bookmark_border
ട്രാൻസ്ഫോമർ അപകട ഭീഷണി ഉയർത്തുന്നു
cancel
ട്രാൻസ്​ഫോർമർ അപകട ഭീഷണി ഉയർത്തുന്നു മങ്കര: സുരക്ഷ വേലിയില്ലാത്ത ട്രാൻസ്​ഫോർമർ യാത്രക്കാർക്ക് ഭീഷണിയാകുന്നു. മങ്കര തൃപ്പംകുന്ന് ക്ഷേത്രത്തിന് സമീപത്തെ ട്രാൻസ്​ഫോർമറിനാണ് നാളിതുവരെ സുരക്ഷ വേലി സ്ഥാപിക്കാത്തത്. നിരവധി ഭക്തരും യാത്രക്കാരും വിദ്യാർഥികളും സഞ്ചരിക്കുന്ന പാതയാണിത്. റോഡിൽ കൈയെത്തുംദൂരത്താണ്​ ട്രാൻസ്​ഫോർമർ സ്ഥിതി ചെയ്യുന്നത്. വൈദ്യുതി വകുപ്പ് നടപടി സ്വീകരിക്കണമെന്ന്​ ആവശ്യമുയർന്നു. PEW DTPL 2 തൃപ്പംകുന്ന് ക്ഷേത്രത്തിന് സമീപത്തെ ട്രാൻസ്​ഫോർമർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story