Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൊട്ടപ്പള്ളം റോഡിൽ...

കൊട്ടപ്പള്ളം റോഡിൽ ദുരിതയാത്ര

text_fields
bookmark_border
കൊട്ടപ്പള്ളം റോഡിൽ ദുരിതയാത്ര
cancel
മുതലമട: നണ്ടൻകിഴായ-. പൂർണമായും തകർന്ന റോഡ്​ അറ്റകുറ്റപ്പണി നടത്തണമെന്ന്​ കഴിഞ്ഞ ആറുവർഷമായി ആവശ്യമുയരുന്നുണ്ടെങ്കിലും പഞ്ചായത്ത്​ അധികൃതർ കേട്ട ഭാവം നടിച്ചിട്ടില്ല. ആയിരത്തിലധികം കുടുംബങ്ങൾ താമസിക്കുന്ന കൊല്ലങ്കോട് കൊട്ടപ്പള്ളം വരെയുള്ള റോഡിൽ ബസ് സർവിസുവരെ ഉണ്ടായിരുന്നു. എന്നാൽ, റോഡ്​ തകർന്നതോടെ ബസ്​ സർവിസ്​ നിർത്തലാക്കി. റോഡ് പൊതുമരാമത്ത് വകുപ്പ്​ ഏറ്റെടുത്ത്​ അറ്റകുറ്റപ്പണികൾ നടത്തണമെന്നും ബസ് സർവിസ് പുനരാരംഭിക്കണമെന്നും ആവശ്യമുയർന്നു. PEW-KLGD പൂർണമായും തകർന്ന നണ്ടൻകിഴായ-കൊട്ടപ്പള്ളം റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story