Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് പൊതുയോഗം

text_fields
bookmark_border
യൂത്ത് കോൺഗ്രസ് പൊതുയോഗം
cancel
അലനല്ലൂർ: രാത്രി കിടന്നുറങ്ങുന്നവന്‍റെ മതിൽ ചാടികിടന്ന് വീട്ടുമുറ്റത്ത് കുറ്റിയടിക്കുന്ന കെ റെയിൽ ഇടതുസർക്കാറിന് കമീഷൻ പറ്റാനുള്ള പദ്ധതിയാണെന്ന്​ കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. അലനല്ലൂർ ആശുപത്രിപ്പടിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നസീഫ് പാലക്കാഴി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ, യൂത്ത് കോൺഗ്രസ്‌ ജില്ല വൈസ് പ്രസിഡന്‍റ്​ അരുൺ കുമാർ പാലകുറുശ്ശി, ജില്ല സെക്രട്ടറി നൗഫൽ തങ്ങൾ, ഗിരീഷ് ഗുപ്ത തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: അലനല്ലൂരിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പൊതുയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു PEW ALN 1 Youth con. pothuyokam.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story