Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎസ് പി സി ക്യാമ്പ്...

എസ് പി സി ക്യാമ്പ് സമാപിച്ചു.

text_fields
bookmark_border
എസ് പി സി ക്യാമ്പ് സമാപിച്ചു.
cancel
എസ്.പി.സി അവധികാല ക്യാമ്പ് സമാപിച്ചു പത്തിരിപ്പാല: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്​.പി.സി അവധികാല ക്യാമ്പ്​ സമാപിച്ചു. മണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. അനിത ഉദ്ഘാടനം ചെയ്തു. വാർഡ്​ അംഗം എ.എ. ഷിഹാബ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം എസ്​.പി.സി വിദ്യാർഥികൾക്ക് മികച്ച പരിശീലനം നൽകിയ മങ്കര സ്​റ്റേഷനിലെ സി.പി.ഒമാരായ സജിത്, രമ്യ, എന്നിവർക്ക്​ പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. അനിത ഉപഹാരം നൽകി. പഞ്ചായത്ത് ഉപാധ്യക്ഷൻ ഒ.വി. സ്വാമിനാഥൻ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്‍റ്​ ഒ. സുരേഷ്, സുരേന്ദ്രൻ, ശശിധരപണിക്കർ, പ്രിൻസിപ്പൽമാരായ എസ്. ഉഷ, സവിത, സി.പി.ഒമാരായ സജിത്, സുനിത, കെ.ജെ. സിജിത, എം. കവിത, അനിത എന്നിവർ സംസാരിച്ചു. PEW PTPL3 പത്തിരിപ്പാല ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്​.പി.സി ക്യാമ്പ്​ പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. അനിത ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story