Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകരുമനപ്പൻകാവ്...

കരുമനപ്പൻകാവ് താലപ്പൊലി സമാപിച്ചു

text_fields
bookmark_border
കരുമനപ്പൻകാവ് താലപ്പൊലി സമാപിച്ചു
cancel
അലനല്ലൂർ: എടത്തനാട്ടുകര കരുമനപ്പൻകാവ് താലപ്പൊലി മഹോത്സവത്തിന് സമാപനം. രാവിലെ പ്രത്യേക പൂജകളോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് താലപ്പൊലി കൊട്ടി അറിയിക്കൽ, നവകം, പഞ്ചഗവ്യം, ഉച്ചപൂജ ശ്രീഭൂതബലി, കാഴ്ചശീവേലി, മേളം എന്നിവ നടന്നു. വൈകീട്ട് നാലരയോടെ ചിരട്ടക്കുളം മരാട്ട്കാവ് ഭദ്രകാളി ക്ഷേത്രത്തിലേക്ക് ഗജവീ‍ൻെറ അകമ്പടിയോടെ എഴുന്നള്ളിപ്പ് നടന്നു. തുടർന്ന് ദീപാരാധന, ഭജന, സന്ധ്യവേല, തായമ്പക, അത്താഴപൂജ, കളംപൂജ, പാട്ട്, എഴുന്നള്ളിപ്പ്, അരിയേറ്, ഇടയ്ക്ക പ്രദക്ഷിണം, മേളം, ചുറ്റുവിളക്ക് സമാപനം എന്നിവയോടെ ആഘോഷത്തിന്​ സമാപനമായി. ഫോട്ടോ: എടത്തനാട്ടുകര കരുമനപ്പൻകാവ് താലപ്പൊലി ആഘോഷത്തിൽനിന്ന് PEW ALN 1 Thalapoli akosham.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story