Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപൂർവ വിദ്യാർഥി സംഗമം

പൂർവ വിദ്യാർഥി സംഗമം

text_fields
bookmark_border
പൂർവ വിദ്യാർഥി സംഗമം
cancel
കൊല്ലങ്കോട്: മുതലമട ഗവ. ഹൈസ്കൂളിൽ 1993 ബാച്ച് എസ്.എസ്.എൽ.സി നടത്തി. കലാപരിപാടികളും സൗഹൃദങ്ങളും പങ്കുവെച്ച സംഗമത്തിൽ പഴയകാല സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചത് നവ്യാനുഭവമായി. തുടർന്നുനടന്ന ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് സന്തോഷ് കുമാർ നേതൃത്വം നൽകി. ഭാരവാഹികൾ: എ. സന്തോഷ് കുമാർ (പ്രസി.), കെ. പ്രകാശൻ (സെക്ര.), എ.വി. ശിവൻ (വൈസ്. പ്രസി.), സി. സുന്ദരൻ (ജോ. സെക്ര.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story