Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമൂന്ന്​ ദിവസം...

മൂന്ന്​ ദിവസം കുടിവെള്ള വിതരണം മുടങ്ങും

text_fields
bookmark_border
പാലക്കാട്​: വാട്ടർ ട്രീറ്റ്​മൻെറ്​ പ്ലാൻറിൽ അമൃത്​ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തി നടക്കുന്നതിനാൽ മലമ്പുഴയിൽനിന്നുള്ള കുടിവെള്ള വിതരണം ചൊവ്വാഴ്​ച മുതൽ മൂന്ന്​ദിവസം തടസ്സപ്പെടും. പാലക്കാട്​ നഗരസഭ പരിധി, അകത്തേത്തറ, പുതുപ്പരിയാരം, മലമ്പുഴ, മരുതറോഡ്​, പിരായിരി പഞ്ചായത്ത്​ പരിധികളിലാണ്​ കുടിവെള്ള വിതരണം പൂർണമായി മുടങ്ങുക. 30ന്​ ഉച്ചക്ക്​ ശേഷം മാത്രമേ ജലവിതരണം പുനഃസ്ഥാപിക്കൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story