Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമാധ്യമം - ഇംപാക്​ട്​

മാധ്യമം - ഇംപാക്​ട്​

text_fields
bookmark_border
മാധ്യമം - ഇംപാക്​ട്​
cancel
പൊട്ടിയ ശുദ്ധജല പൈപ്പ്​ നന്നാക്കി കോട്ടായി: ഒരുമാസത്തോളമായി പൊട്ടിക്കിടന്ന ശുദ്ധജല പൈപ്പ് നന്നാക്കി. ​​കോട്ടായി - പൂടൂർ പ്രധാന പാതയിൽ കോട്ടായി മാവേലി സ്‌റ്റോറിന്​ സമീപമാണ്​ പൈപ്പ്​ പൊട്ടി ശുദ്ധജലം പാഴായിരുന്നത്​. ഇത്​ സംബന്ധിച്ച്​ ഡിസംബർ 20ന് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വെള്ളം ഒഴുകി റോഡിൽ വലിയ ഗർത്തവും ഉണ്ടായി. വെള്ളം പാഴാവാൻ തുടങ്ങി ഒരു മാസത്തോളമായിട്ടും നന്നാക്കാത്തത്​ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പടം PE_PRY - 4 കോട്ടായി മാവേലി സ്റ്റോറിന്​ സമീപം പൊട്ടിയ ശുദ്ധജല വിതരണ പൈപ്പ് ശരിയാക്കിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story