Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമണ്ണൂർ പൊട്ടുപാറ...

മണ്ണൂർ പൊട്ടുപാറ താലപ്പൊലി

text_fields
bookmark_border
മണ്ണൂർ പൊട്ടുപാറ താലപ്പൊലി
cancel
താലപ്പൊലി ആഘോഷിച്ചു മണ്ണൂർ: കിഴക്കുംപുറം പൊട്ടുപാറ ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിച്ചു. രാവിലെ ഗണപതി ഹോമം, വിശേഷാൽ പൂജകൾ എന്നിവയുണ്ടായി. സ്വാമി കാർത്തികേയാനന്ദ പൂജകൾക്ക് നേതൃത്വം നൽകി. വൈകീട്ട് വിഗ്രഹവുമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് ഉണ്ടായി. PEW PT PL 2 മണ്ണൂർ പൊട്ടുപാറ ഗണപതിക്ഷേത്രത്തിലെ താലപ്പൊലിയോടനുമ്പന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story