Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2021 5:28 AM IST Updated On
date_range 25 Dec 2021 5:28 AM ISTമങ്കരയിലും മണ്ണൂരിലും തെരുവ് നായ്ക്കൾ വിലസുന്നു
text_fieldsbookmark_border
മങ്കരയിലും മണ്ണൂരിലും തെരുവു നായ്ക്കൾ വിലസുന്നു മങ്കര: . കൂട്ടമായെത്തുന്ന തെരുവ് നായ്ക്കൾ വാഹന യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നുണ്ട്. ഇരുചക്ര വാഹന യാത്രക്കാരാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും വലിയ ഭീഷണി ഉയർത്തുന്നുണ്ട്. മണ്ണൂർ ഗ്രാമപഞ്ചായത്തിലും മങ്കര പഞ്ചായത്തിലും പാതക്ക് നടുവിലൂടെയാണ് ഇവ സഞ്ചരിക്കുന്നത്. വിദ്യാർഥികൾക്ക് ഒറ്റക്ക് പോകാൻ തന്നെ മടിയാണ്. തെരുവ് നായ്ക്കളെ പിടികൂടാൻ പഞ്ചായത്ത് നടപടി എടുക്കണമെന്നാണ് ജനകീയ ആവശ്യം. ചിത്രം - PEW PTPL 6 മങ്കര പഴയ തിയറ്ററിന് സമീപം തെരുവ് നായ്ക്കൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
