Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതൊഴിലുറപ്പ്...

തൊഴിലുറപ്പ് തൊഴിലാളികൾക്ക് സഹായം

text_fields
bookmark_border
മണ്ണാർക്കാട്: വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി കുന്തിപ്പുഴ ഭാഗത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തോർത്ത്​, വെള്ളം കുടിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ വിതരണം ചെയ്​തു. ജില്ല സെക്രട്ടറി കെ.വി. അമീർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി സിദ്ദീഖ് കുന്തിപ്പുഴ, വൈസ് പ്രസിഡന്‍റ് പി.ടി. കമറു, കമ്മിറ്റി അംഗം മുഹമ്മദലി സംഗമം, സുബൈർ കേലൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story