Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 5:31 AM IST Updated On
date_range 21 Dec 2021 5:31 AM ISTഐ.സി.ടി.സി കൗണ്‍സിലര്‍ കൂടിക്കാഴ്ച
text_fieldsbookmark_border
പാലക്കാട്: ജില്ല ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഐ.സി.ടി.സി കൗണ്‍സിലറെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ അല്ലെങ്കില്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടാകണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 2022 ജനുവരി ഒന്നിന് 40 കവിയരുത്. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 24ന് രാവിലെ 10ന് വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സൂപ്രണ്ടിൻെറ ഓഫിസില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് ജില്ല ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story