Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅട്ടപ്പാടിയിൽ...

അട്ടപ്പാടിയിൽ ആയിരത്തോളം ആദിവാസികൾ നിരക്ഷരർ

text_fields
bookmark_border
അട്ടപ്പാടിയിൽ ആയിരത്തോളം ആദിവാസികൾ നിരക്ഷരർ
cancel
അഗളി: അട്ടപ്പാടിയിൽ ആയിരത്തോളം ആദിവാസികൾ ഇപ്പോഴും നിരക്ഷരർ എന്ന്​ മന്ത്രി കെ. രാധാകൃഷ്ണൻ. അഗളി കില സെന്‍ററിൽ വിവിധ വകുപ്പ് മേധാവികളുമായി നടത്തിയ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാക്ഷരത മിഷനുമായി ചേർന്ന് സാക്ഷരത പ്രവർത്തനങ്ങൾ ഊർജിതമാക്കും. ക്ഷേമ പ്രവർത്തനങ്ങൾക്ക്​ സന്നദ്ധ സംഘടനകൾ രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ സഹകരണം തേടും. ഗർഭിണികളുടെ ആരോഗ്യ സ്ഥിതി കൃത്യമായി പഠിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story