Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൈത്തളിയിൽ സർവശ്രീയുടെ...

കൈത്തളിയിൽ സർവശ്രീയുടെ സംഗീതക്കച്ചേരി

text_fields
bookmark_border
കൈത്തളിയിൽ സർവശ്രീയുടെ സംഗീതക്കച്ചേരി
cancel
പട്ടാമ്പി: കൈത്തളി മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവ വേദിയിൽ സിനിമ പിന്നണി ഗായികയും സംഗീതജ്ഞയുമായ സർവശ്രീ ബംഗളൂരു സംഗീതക്കച്ചേരി അവതരിപ്പിച്ചു. സിന്ധു ദിലീപ് പാലക്കാട് വയലിനിലും കല്ലേക്കുളങ്ങര ഉണ്ണിക്കൃഷ്ണൻ മൃദംഗത്തിലും കച്ചേരിക്ക് പിന്തുണ നൽകി. ഞായറാഴ്ച വേദിയിൽ നൃത്യോപദ കാറൽമണ്ണ കിരാതം കഥകളി അവതരിപ്പിക്കും. ഫോട്ടോ: PEWPTB 01800 കൈത്തളിയിൽ സർവശ്രീ ബംഗളൂരു കച്ചേരി അവതരിപ്പിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story