Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅലുമിനിയം ലേബർ...

അലുമിനിയം ലേബർ കോൺട്രാക്​ട്​ ജില്ല സമ്മേളനം

text_fields
bookmark_border
പാലക്കാട്​: അലുമിനിയം ലേബർ കോൺട്രാക്​ട്​ അസോസിയേഷൻ (എ.എൽ.സി.എ) ജില്ല സമ്മേളനം വൈദ്യുതി മന്ത്രി കെ. കൃഷ്​ണൻകുട്ടി ഉദ്​ഘാടനം ചെയ്​തു. വി.കെ. ശ്രീകണ്​ഠൻ എം.പി, ഇ. കൃഷ്​ണദാസ്​ എന്നിവർ സംസാരിച്ചു. അലുമിനിയം, പി.വി.സി, ഗ്ലാസ്​ മെറ്റീരിയലുകളുടെ വിലക്കയറ്റത്തിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇടപെടൽ ഉണ്ടാവണമെന്ന്​ സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികൾ: ബിജു (പ്രസി.), മൊയ്​തുണ്ണി നമ്പിയൽ (സെക്ര.), സുധീർ കാസിം (​ട്രഷ.). p3 biju അലുമിനിയം ലേബർ കോൺട്രാക്​ട്​ അസോസിയേഷൻ ജില്ല പ്രസിഡൻറ്​ ബിജു, p3 moidunni സെക്രട്ടറി മൊയ്​തുണ്ണി നമ്പിയൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story