Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2021 5:28 AM IST Updated On
date_range 18 Dec 2021 5:28 AM ISTകുപ്പത്തൊട്ടിയായി നഗരിപ്പുറം കനാൽ റോഡ്
text_fieldsbookmark_border
മണ്ണൂർ: നൂറ് കണക്കിനാളുകൾ ആശ്രയിക്കുന്ന കനാൽ റോഡ് മാലിന്യത്തിൽ വീർപ്പുമുട്ടുന്നു. നഗരിപുറം പത്തിരിപ്പാല കനാൽ ബൈപാസ് റോഡിലാണ് ലോഡ് കണക്കിന് മാലിന്യങ്ങൾ കൂടി കിടക്കുന്നത്. യാത്രക്കാരും സമീപവാസികളും ദുർഗന്ധം മൂലം മൂക്ക് പൊത്തിയാണ് യാത്ര ചെയ്യുന്നത്. രാത്രിയുടെ മറവിലാണ് മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ പറഞ്ഞു. വിഷയത്തിൽ പഞ്ചായത്ത് അടിയന്തരമായി നടപടിയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്. PEW PTPL3നഗരിപ്പുറം കനാൽ റോഡിൽ തള്ളിയ മാലിന്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
