Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമുക്ക് പണ്ടം പണയം...

മുക്ക് പണ്ടം പണയം വെച്ച കേസ്: പ്രതി അറസ്​റ്റിൽ

text_fields
bookmark_border
മുക്ക് പണ്ടം പണയം വെച്ച കേസ്: പ്രതി അറസ്​റ്റിൽ
cancel
ചെർപ്പുളശ്ശേരി: ടൗണിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വ്യാജ സ്വർണം പണയം ​െവച്ച് ഒരു ലക്ഷം രൂപ തട്ടിയ കീഴൂർ എരഞ്ഞികളം വീട്ടിൽ രാധാകൃഷ്ണൻ എന്ന കത്തി രാധയെ (35) പൊലീസ് അറസ്​റ്റ്​ ചെയ്തു. റീ അപ്രൈസിങ്​ നടത്തിയപ്പോഴാണ് പണയം വെച്ച സ്വർണം വ്യാജമാണെന്ന് ധനകാര്യ സ്ഥാപനത്തിലെ അധികൃതർ മനസ്സിലാക്കിയത്. തുടർന്ന് നൽകിയ പരാതിയിലാണ് അറസ്​റ്റ്​. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ( Pew chpy 3 രാധാകൃഷ്ണൻ )
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story