Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജില്ല പി.എസ്.സി...

ജില്ല പി.എസ്.സി ഓഫിസിലെ ആദ്യ പരീക്ഷ ഇന്ന്

text_fields
bookmark_border
പാലക്കാട്: സംസ്ഥാനത്ത് ആദ്യമായി സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ജില്ല പി.എസ്.സി ഓഫിസിലെ ആദ്യ പരീക്ഷ വെള്ളിയാഴ്ച നടക്കും. വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് 2 (അനിമല്‍ ഹസ്ബൻഡറി കാറ്റഗറി നമ്പര്‍ 323/2020) പരീക്ഷയാണ് ഇന്ന് നടക്കുന്നത്. ജില്ലയിലേക്ക് അപേക്ഷ സമര്‍പ്പിച്ച 122 ഉദ്യോഗാര്‍ഥികള്‍ പരീക്ഷക്കെത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒന്നിടവിട്ടാണ് ഉദ്യോഗാര്‍ഥികള്‍ക്ക് സീറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. പരീക്ഷയുടെ വെരിഫിക്കേഷന്‍ നടപടികള്‍ രാവിലെ 10ന് ആരംഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story