Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ്രസവ ധനസഹായത്തിന്...

പ്രസവ ധനസഹായത്തിന് അപേക്ഷിക്കാം

text_fields
bookmark_border
പാലക്കാട്: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന്​ 2012 മാര്‍ച്ച് 27 മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള പ്രസവാനുകൂല്യം 2000 രൂപ ലഭിച്ച അംഗങ്ങള്‍ക്ക് അധിക പ്രസവ ധനസഹായം 13000 രൂപ കൂടി ലഭിക്കുന്നതിനായി ഇതുവരെ അപേക്ഷിക്കാത്തവര്‍ ക്ഷേമനിധി ഐ.ഡി കാര്‍ഡ്, പാസ്ബുക്ക്, കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ ജില്ല ക്ഷേമനിധി ഓഫിസില്‍ ഡിസംബര്‍ 22നകം ലഭ്യമാക്കണമെന്ന് ജില്ല എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0491 2522599.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story