Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്ഥാപന-വാഹന ഉടമകള്‍...

സ്ഥാപന-വാഹന ഉടമകള്‍ രജിസ്​റ്റര്‍ ചെയ്യണം

text_fields
bookmark_border
പാലക്കാട്: മണ്ണാര്‍ക്കാട് താലൂക്കില്‍ കേരള ഷോപ്‌സ് ആന്‍ഡ് കോമേഴ്‌സ്യല്‍ എസ്​റ്റാബ്ലിഷ്‌മൻെറ്​ ആക്ട് 1960, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ആക്ട് 1961 പ്രകാരമുള്ള ലേബര്‍ രജിസ്‌ട്രേഷന്‍ 2020, 2021, 2022 വര്‍ഷങ്ങളില്‍ പുതുക്കാത്ത സ്ഥാപന-വാഹന ഉടമകള്‍ ഡിസംബര്‍ 31നകം പുതുക്കണമെന്ന് മണ്ണാര്‍ക്കാട് അസിസ്​റ്റൻറ്​ ലേബര്‍ ഓഫിസര്‍ അറിയിച്ചു. കൂടാതെ, ഈ വര്‍ഷങ്ങളില്‍ പുതിയതായി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷനും എടുക്കേണ്ടതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story