Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപിൻവാതിൽ നിയമനമെന്ന്​

പിൻവാതിൽ നിയമനമെന്ന്​

text_fields
bookmark_border
കൂറ്റനാട്: വാട്ടർ അതോറിറ്റിയുടെ തൃത്താല സെക്​ഷനിലെ ഒഴിവുകളിലേക്ക് പിൻവാതിൽ നിയമനം നടത്തുന്നതായി ആക്ഷേപം. പമ്പ് ഓപറേറ്റർ, മീറ്റർ റീഡർ, വാൽവ് ഓപറേറ്റർ, വാച്ച്മാൻ, ക്ലീനർ എന്നീ തസ്തികകളിലേക്കാണ് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തിയിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ ബന്ധുക്കൾ, ഭരണകക്ഷിയിലെ പ്രാദേശിക നേതാക്കളുടെ വേണ്ടപ്പെട്ടവർ എന്നിങ്ങനെയുള്ളവർക്കാണ് ജോലിക്ക് അവസരം നൽകിയതെന്നാണ്​ ആരോപണമുയരുന്നത്​. സംഭവത്തിൽ വരുംദിവസങ്ങളിൽ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന്​ പ്രതിപക്ഷ കക്ഷികൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story