Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 5:31 AM IST Updated On
date_range 13 Dec 2021 5:31 AM ISTതാക്കോൽ കൈമാറി
text_fieldsbookmark_border
ദാറുൽഖൈറ് ഭവന പദ്ധതി; ആനക്കര: ദാറുൽ ഖൈറ് ഭവന പദ്ധതിയുടെ ഭാഗമായി പട്ടിശ്ശേരിയിൽ നിർമിച്ച നാലാമത്തെ വീടിൻെറ . യു.എ.ഇ പട്ടിശ്ശേരി മഹല്ല് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര മഹല്ല് കമ്മിറ്റിയുടെയും കാരുണ്യ ഗ്രൂപ്, ഖത്തർ പ്രവാസി മിത്രം എന്നിവയുടെയും മറ്റു പ്രവാസി സുഹൃത്തുക്കളുടെയും ഉദാര മനസ്കരുടെയും സഹകരണത്തോടുകൂടിയാണിത്. പട്ടിശ്ശേരി മഹല്ല് പരിധിയിലെ നിർധനരും നിരാലംബരുമായ കുടുംബങ്ങൾക്കാണ് വീട് നിർമിച്ചുനൽകുന്നത്. മഹല്ല് ഖതീബ് ഉമ്മർ അൻവരി, യു.എ.ഇ വെൽെഫയർ കമ്മിറ്റി ഭാരവാഹികൾ, കേന്ദ്ര മഹല്ല് കമ്മിറ്റി ഭാരവാഹികൾ, ഖത്തർ പ്രവാസി മിത്രം ഭാരവാഹികൾ, കാരുണ്യ ഗ്രൂപ് ഭാരവാഹികൾ, മഹല്ല് നിവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story