Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജില്ല ക്രോസ് കൺട്രി...

ജില്ല ക്രോസ് കൺട്രി ചാമ്പ്യൻഷിപ്

text_fields
bookmark_border
പാലക്കാട്: ജില്ല അതല്റ്റിക് അസോസിയേഷനും റെയിൽവേ ഇൻസ്​റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച റെയിൽവേ കോളനിയിൽ നടന്നു. ഡിവിഷനൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനവും സമ്മാനവിതരണവും ഡിവിഷനൽ സീനിയർ പേഴ്സൻ ഓഫിസർ എം.പി. ലിബിൻരാജ് നിർവഹിച്ചു. അഡി. റെയിൽവേ മാനേജർ ഡോ. സക്കീർ ഹുസൈൻ, ഡിവിഷനൽ സെക്യൂരിറ്റി കമീഷണർ ജിതിൻ രാജ് എന്നിവർ പങ്കെടുത്തു. അതല്റ്റിക് അസോസിയേഷൻ പ്രസിഡൻറ് സി. ഹരിദാസ് അധ്യക്ഷത വഹിച്ചു. പ്രസന്നകുമാർ, ഡോ. പി.സി. ഏലിയാമ്മ, പി.ആർ. അശോകൻ, എൻ.എസ്. സിജിൻ, സി. മുരളി, കെ.കെ. അനന്തകൃഷ്ണൻ, എ.കെ. രമേഷ്, ബിശ്വജിത്ത്, ഷിനോജ് നാരായണൻ, സി. സുജിത്, സുരേഷ്ബാബു, സോമദാസ്, സുകുമാരൻ, അനിൽ എന്നിവർ സംസാരിച്ചു. കെ. അനൂപ്കുമാർ സ്വാഗതവും എം. രാമചന്ദ്രൻ നന്ദിയും പറഞ്ഞു. PEW PKD CROSS COUNTRY ജില്ല അതല്റ്റിക് അസോസിയേഷനും റെയിൽവേ ഇൻസ്​റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച ഡിവിഷനൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story