Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിശ്രമ കേന്ദ്രത്തിന്​...

വിശ്രമ കേന്ദ്രത്തിന്​ ശിലയിട്ടു

text_fields
bookmark_border
വിശ്രമ കേന്ദ്രത്തിന്​ ശിലയിട്ടു
cancel
മങ്കര: മങ്കര വെള്ള റോഡിൽ ശുചിത്വ മിഷൻ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന വിശ്രമ കേന്ദ്രത്തി​ൻെറയും ശുചി മുറികളുടെയും ശിലാസ്ഥാപനം എം.പി വി.കെ. ശ്രീകണ്ഠൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ എം.എൻ. ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ കോഓഡിനേറ്റർ ദീപ, ക്ഷേമകാര്യ വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ കെ.വി. രാമചന്ദ്രൻ, എം.വി. രമേശ്, കെ.എൽ. ചന്ദ്രിക, കെ.ബി. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. 14 ലക്ഷം രൂപ ​െചലവിലാണ് നിർമിക്കുന്നത്. മങ്കര പഞ്ചായത്തിലെ വെള്ള റോഡിൽ ജലസേചന വകുപ്പ് വിട്ടുനൽകിയ സ്ഥലത്താണ് നിർമാണം. പദ്ധതി പ്രവർത്തികമായാൽ ദീർഘദൂര യാത്രക്കാർക്കാണ് ഏറെ പ്രയോജനകരമാകുക. ചിത്രം: മങ്കരയിൽ ശുചിത്വ മിഷൻ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന വിശ്രമ കേന്ദ്രം ശിലാസ്ഥാപനം വി.കെ. ശ്രീകണ്ഠൻ എം.പി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story