Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസംവാദ സദസ്സ്

സംവാദ സദസ്സ്

text_fields
bookmark_border
​ പട്ടാമ്പി: 'ഇസ്‌ലാം ആശയ സംവാദത്തി​ൻെറ സൗഹൃദ നാളുകൾ' ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി കൊപ്പം ഏരിയ കമ്മിറ്റി ​ സംഘടിപ്പിച്ചു. വാടാനപ്പള്ളി ഇസ്‌ലാമിയ കോളജ് അധ്യാപകൻ ഷംസുദ്ദീൻ നദ്‌വി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്‌ലാമി ജില്ല സെക്രട്ടറി പി. മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. കെ. അബ്​ദുറഹ്മാൻ, സി. അബൂബക്കർ ഫൈസി, അബൂബക്കർ, പി. ആബിദ, ബഷീർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story