Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 5:29 AM IST Updated On
date_range 13 Dec 2021 5:29 AM ISTകർഷകർ ആഹ്ലാദ പ്രകടനം
text_fieldsbookmark_border
കർഷക സമരം വിജയിച്ചതിൽ പ്രകടനം മങ്കര: കർഷക സമരം വിജയിച്ചതിൽ കർഷക സംഘം മങ്കര വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി. മാങ്കുറുശ്ശിയിൽ നടന്ന പൊതുയോഗം ഏരിയ പ്രസിഡൻറ് സഹദേവൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. ഷാജീവ് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി അബ്ദുൽ റഹിമാൻ, ഇ.ആർ. ശശി, സി.കെ. ചെന്താമരാക്ഷൻ, ഏരിയ പ്രസിഡൻറ് എം. നാരായണൻ കുട്ടി, ഉദയപ്രകാശ് എന്നിവർ സംസാരിച്ചു. സി.പി.എം ഓഫിസിൽനിന്ന് ആരംഭിച്ച പ്രകടനം മാങ്കുറുശ്ശിയിൽ സമാപിച്ചു. പഞ്ചായത്ത് അംഗങ്ങളും കർഷകരും പങ്കെടുത്തു. ചിത്രം - PEW PTPL2 കർഷക സമരം വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് മാങ്കുറുശ്ശിയിൽ നടന്ന യോഗം കർഷക സംഘം പാലക്കാട് ഏരിയ സെക്രട്ടറി സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
