Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right'ഉണര്‍വ്' സഹവാസ...

'ഉണര്‍വ്' സഹവാസ ക്യാമ്പ്

text_fields
bookmark_border
അലനല്ലൂർ: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ബാലസഭ കുട്ടികള്‍ക്കായി നടത്തിയ 'ഉണര്‍വ്വ് 2021' അവധിക്കാല സഹവാസ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ഹംസ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് പ്രസിഡൻറ്​ സുലോചന മുഖ്യപ്രഭാഷണം നടത്തി. പി. നാസർ, ശില്‍പ എന്നിവർ ക്ലാസെടുത്തു. ജിബുമോന്‍ ഡാനിയേല്‍, ഹഫ്സ, ഹരിദാസന്‍, റംല, ഏലിയാമ്മ തുടങ്ങിയവര്‍ സംബന്ധിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. ________________________________ പരിപാടികൾ ഇന്ന് ഗേറ്റ്സ് ആസ്ഥാന മന്ദിരം ശിലാസ്ഥാപനം; മുനവ്വറലി ശിഹാബ് തങ്ങൾ - 11.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story