Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 5:29 AM IST Updated On
date_range 13 Dec 2021 5:29 AM ISTഡോ. രാജൻ കെ. ജോർജിനെ ആദരിച്ചു
text_fieldsbookmark_border
കാരാകുർശ്ശി: നാല് പതിറ്റാണ്ടിലേറെയായി ആതുരസേവനം ചെയ്യുന്ന പളളിക്കുറുപ്പിലെ ഡോ. രാജൻ കെ. ജോർജിനെ എസ്.വൈ.എസ് സാന്ത്വന കേന്ദ്രം ആദരിച്ചു. ക്ലിനിക്കിൽ വരുന്നവർക്ക് ദാഹമകറ്റാൻ എസ്.വൈ.എസ് സാന്ത്വനം ടീം നിർമിച്ച് നൽകിയ കുടിവെള്ള സമർപ്പണം ഡോ. രാജൻ കെ. ജോർജ് ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് മണ്ണാർക്കാട് സോൺ സെക്രട്ടറി റശീദ് സഖാഫി ചിറക്കൽപടി, പഞ്ചായത്ത് അംഗം ജയൻ മഠത്തിൽ, നവാസ് സഖാഫി എന്നിവർ സംസാരിച്ചു. സൈതലവി അൻവരി, വീരാൻ മുസ്ലിയാർ, ഖാലിദ് മുസ്ലിയാർ, അനസ് മുണ്ടം പോക്ക്, ഹംസ ചേലോടൻ, ഖാസിം എന്നിവർ പങ്കെടുത്തു. സാന്ത്വന കേന്ദ്രം ചെയർമാൻ ഉമർ മുസ്ലിയാർ സ്വാഗതവും യൂസുഫ് അശ്റഫി നന്ദിയും പറഞ്ഞു. KLK DPallikurupp പള്ളിക്കുറുപ്പിലെ ഡോ. രാജൻ കെ. ജോർജിനെ എസ്.വൈ.എസ് സാന്ത്വന കേന്ദ്രം ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
