Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിദ്യാലയങ്ങൾക്കരികെ...

വിദ്യാലയങ്ങൾക്കരികെ അപകടക്കുഴികൾ

text_fields
bookmark_border
വിദ്യാലയങ്ങൾക്കരികെ അപകടക്കുഴികൾ
cancel
കൊല്ലങ്കോട്: അന്തർ സംസ്ഥാന റോഡിൽ വിദ്യാലയങ്ങൾക്കു സമീപം രൂപപ്പെട്ട കുഴികളിൽ വാഹനങ്ങൾ അപകടത്തിൽപെടുന്നത്​ പതിവാകുന്നു. യോഗിനിമാത ഗേൾസ് ഹൈസ്കൂൾ, ബി.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവക്ക്​ സമീപമുള്ള കുഴികളിൽ തട്ടി സൈക്കിളിൽ വരുന്ന വിദ്യാർഥികൾ വീണ സംഭവങ്ങളുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കുഴിയിൽ അകപ്പെടാതിരിക്കാൻ സൈക്കിൾ തിരിച്ച വിദ്യാർഥിക്ക്​ ബൈക്കിടിച്ച് പരിക്കേറ്റിരുന്നു. ചെറുതും വലുതുമായ 13 കുഴികളാണ് ഇവിടെയുള്ളത്. രണ്ട് വിദ്യാലയങ്ങളിലെയും പി.ടി.എ ഭാരവാഹികൾ പൊതുമരാമത്ത്​ വകുപ്പിന്​ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. PEW-KLGD മംഗലം-ഗോവിന്ദാപുരം റോഡിൽ യോഗിനിമാത ഗേൾസ് ഹൈസ്കൂളിന്​ സമീപ​െത്ത കുഴി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story