Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനിവേദനം നല്‍കി

നിവേദനം നല്‍കി

text_fields
bookmark_border
പാലക്കാട്: ഉത്സവകാലം വരാനിരിക്കെ കലാകാരന്മാരെ തൊഴിലുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംഘവേദി കലാസംഘടന കലക്ടര്‍ക്ക് . സംസ്ഥാന പ്രസിഡൻറ്​ വിജയന്‍ ചാത്തന്നൂര്‍, ഷൊർണൂർ രവി തുടങ്ങിയവര്‍ നേതൃത്വം നൽകി. വോളിബാൾ ടൂർണമൻെറ് 11ന് അലനല്ലൂർ: എടത്തനാട്ടുകര യതീംഖാന യുവഭാവന ആർട്സ് ആൻഡ്​ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഫ്ലഡ്​ലിറ്റ് വോളിബാൾ ഫെസ്​റ്റ്​ ശനിയാഴ്ച രാത്രി എട്ട്​ മുതൽ യതീംഖാന സ്​റ്റേഡിയത്തിൽ നടക്കും. കേരളത്തി​െല നാല്​ പ്രമുഖ ടീമുകളായിരിക്കും ടൂർണമൻെറിൽ മാറ്റുരക്കുകയെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story