Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅപകട ഭീഷണിയായി...

അപകട ഭീഷണിയായി ദേശീയപാതയോരത്തെ ട്രാൻസ്ഫോർമറുകൾ

text_fields
bookmark_border
അപകട ഭീഷണിയായി ദേശീയപാതയോരത്തെ ട്രാൻസ്ഫോർമറുകൾ
cancel
കല്ലടിക്കോട്: വീതികൂട്ടി നവീകരിച്ച ദേശീയപാതയോരത്തെ വൈദ്യുതി ട്രാൻസ്ഫോർമറുകൾ അപകട ഭീഷണിയാവുന്നു. പാലക്കാട്-കോഴിക്കോട് ദേശീയപാതയോരത്ത്​ ചൂരിയോട്, മുള്ളത്ത്പാറ, പൊന്നങ്കോട് എന്നിവിടങ്ങളി​െല ട്രാൻസ്ഫോർമറുകൾക്കാണ് പ്രതിരോധ വേലിയോ പാർശ്വഭിത്തിയോ ഇല്ലാത്തത്. ഇവക്ക്​ സമീപം വഴിവിളക്കുകളുമില്ല. വാഹനങ്ങൾ ചെന്നിടിക്കാൻ സാധ്യത ഏറെയാണ്​. പ്രതിരോധ വേലിയോ പാർശ്വഭിത്തിയോ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം) KLKD Churiyode ദേശീയപാത ചൂരിയോട് ഭാഗത്ത് പ്രതിരോധ വേലിയില്ലാത്ത ട്രാൻസ്ഫോർമർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story