Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലെവല്‍ക്രോസ്...

ലെവല്‍ക്രോസ് അടച്ചിടും

text_fields
bookmark_border
പാലക്കാട്: വല്ലപ്പുഴ-കുലുക്കല്ലൂര്‍ റെയില്‍വേ സ്​റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസിങ് ഗേറ്റ് (നമ്പര്‍ -4) അറ്റകുറ്റപ്പണികള്‍ക്കായി ഡിസംബര്‍ എട്ടിന് രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ അടച്ചിടുമെന്ന് അങ്ങാടിപ്പുറം സീനിയര്‍ സെക്​ഷന്‍ എന്‍ജിനീയര്‍ അറിയിച്ചു. പട്ടാമ്പി-ചെര്‍പ്പുളശ്ശേരി വഴി പോകുന്ന വാഹനങ്ങള്‍ പട്ടാമ്പി- മുളയങ്കാവ്-ചെര്‍പ്പുളശ്ശേരി വഴി തിരിഞ്ഞുപോകണം. പാലക്കാട്: ഷൊര്‍ണൂര്‍- വാടാനാംകുറിശ്ശി റെയില്‍വേ സ്​റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസിങ് ഗേറ്റ് (നമ്പര്‍ -2) അറ്റകുറ്റപണികള്‍ക്കായി ഡിസംബര്‍ 10 ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ അടച്ചിടും. ഷൊര്‍ണൂര്‍-പട്ടാമ്പി വഴി പോകുന്ന വാഹനങ്ങള്‍ ഷൊര്‍ണൂര്‍- കൈലിയാട്-വല്ലപ്പുഴ-പട്ടാമ്പി വഴി പോകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story