Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2021 5:29 AM IST Updated On
date_range 5 Dec 2021 5:29 AM ISTരേഖകൾ ഹാജരാക്കണം
text_fieldsbookmark_border
കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിൽ വിധവ- അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന 60 വയസ്സിന് താഴെയുള്ള എല്ലാ ഗുണഭോക്താക്കളും പുനർവിവാഹം/ വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫിസറുടെ അഥവാ വില്ലേജ് ഓഫിസറിൽ കുറയാതെയുള്ള റവന്യൂ അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റ് ഡിസംബർ 31നകം പഞ്ചായത്ത് ഓഫിസിൽ ഹാജരാക്കണം. അല്ലാത്തപക്ഷം പെൻഷൻ ലഭിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു. സൈക്കോളജിസ്റ്റ് ഒഴിവ് കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ മാനസികാരോഗ്യ സ്പെഷലിസ്റ്റിനെ ദിവസ വേതനത്തിൽ നിയമിക്കുന്നതിന് ചൊവ്വാഴ്ച രാവിലെ 11ന് ശിരുവാണി ജങ്ഷനിലുള്ള ഹോമിയോ ഡിസ്‌പെൻസറിയിൽ അഭിമുഖം നടക്കും. യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 94477 17907.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story