Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമുസ് ലിം ലീഗ് ധർണ

മുസ് ലിം ലീഗ് ധർണ

text_fields
bookmark_border
മുസ് ലിം ലീഗ് ധർണ
cancel
മുസ്​ലിം ലീഗ് ധർണ തച്ചമ്പാറ: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട നയം തിരുത്തണമെന്നാവശ്യപ്പെട്ട് കോങ്ങാട് നിയോജക മണ്ഡലം മുസ്​ലിം ലീഗ് കമ്മിറ്റി തച്ചമ്പാറയിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ജില്ല വൈസ് പ്രസിഡൻറ് കെ.പി. മൊയ്തു ഉദ്ഘാടനം ചെയ്തു. യൂസഫ് പാലക്കൽ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story