Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമാത്തൂരിൽ...

മാത്തൂരിൽ ഉപതെരഞ്ഞെടുപ്പ്; പ്രചാരണം മുറുകി

text_fields
bookmark_border
മാത്തൂരിൽ ഉപതെരഞ്ഞെടുപ്പ്; പ്രചാരണം മുറുകി
cancel
മാത്തൂർ: ഡിസംബർ ഏഴിന് നടക്കുന്ന കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിലെ ചുങ്കമന്ദം ഡിവിഷൻ ഉപതെരഞ്ഞെടുപ്പിന് യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികൾ വോട്ടഭ്യർഥനയിൽ സജീവമായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച സി.പി.എമ്മിലെ ഹരിയുടെ നിര്യാണത്തെ തുടർന്നാണ്​ ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മാത്തൂർ പഞ്ചായത്തിലെ ആറ്​, ഏഴ്​, എട്ട്​, 10, 11, 12, 13, 15 എന്നീ വാർഡുകൾ ഉൾക്കൊള്ളുന്നതാണ് ചുങ്കമന്ദം ബ്ലോക്ക് ഡിവിഷൻ. സി.പി.എമ്മിലെ സി. സോമദാസാണ് എൽ.ഡി.എഫ് സ്ഥാനാർഥി. സി.എം.പി ജില്ല സെക്രട്ടറി പി. കലാധരനാണ്​ വീണ്ടും യു.ഡി.എഫിന്​ വേണ്ടി കളത്തിൽ. ബി.ജെ.പി സ്ഥാനാർഥി കെ. ബിനോജും മത്സര രംഗത്ത​ുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story