Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 5:30 AM IST Updated On
date_range 1 Dec 2021 5:30 AM IST'മൊറട്ടോറിയം ഏപ്രിൽ വരെ നീട്ടണം'
text_fieldsbookmark_border
പാലക്കാട്: സാമ്പത്തിക വായ്പകളിൻമേൽ ജപ്തി അടക്കമുള്ള എല്ലാ നിയമ നടപടികൾക്കും ഏപ്രിൽ വരെ മൊറട്ടോറിയം നടപ്പാക്കണമെന്ന് ഭാരതീയ നാഷനൽ ജനതാദൾ സംസ്ഥാന കമ്മിറ്റി അവശ്യപ്പെട്ടു. പ്രസിഡൻറ് അഡ്വ. ജോൺ ജോൺ അധ്യക്ഷത വഹിച്ചു. സി.കെ. സഹജൻ, കെ.ടി. സഹജൻ, കെ.ടി. ജോസഫ്, സുഗതൻ, ജേക്കബ് തോമസ്, ലത മേനോൻ, ഹസീനാ ജോഷി, സെനിൽ റാഷി, അനിൽകുമാർ, മനോജ്, ഷംനാദ്, കെ.എസ്. ജയിംസ്, നൗഫിയ നസീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story