Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമുസ്​ലിം ലീഗ്...

മുസ്​ലിം ലീഗ് പ്രതിഷേധം

text_fields
bookmark_border
പട്ടാമ്പി: വഖഫ്​ ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പട്ടാമ്പി മണ്ഡലം മുസ്​ലിം ലീഗ് കമ്മിറ്റി പ്രതിഷേധ മാര്‍ച്ചും ബഹുജന ധര്‍ണയും സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് സി.എ.എം.എ കരീം ഉദ്ഘാടനം ചെയ്തു. കെ.പി. വാപ്പുട്ടി അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story