Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയൂനിറ്റ് സമ്മേളനം

യൂനിറ്റ് സമ്മേളനം

text_fields
bookmark_border
കുഴൽമന്ദം: പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് കേരള സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ തേങ്കുറുശ്ശി ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് എ. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. അബ്​ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. വി.പി.എം മുസ്തഫ, കെ. കാജാഹുസൈൻ, എ. പത്മനാഭൻ, മുബാറക്, എ. രാധാകൃഷ്ണൻ, സി.വി. ചെന്താമരാക്ഷൻ, ഇ. രാധാകൃഷ്ണൻ, എ. സുദേവൻ, പാർത്ഥസാരഥി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story