Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:39 AM IST Updated On
date_range 29 Nov 2021 5:39 AM ISTആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു
text_fieldsbookmark_border
ഒറ്റപ്പാലം: ശാസ്ത്ര സാഹിത്യ പരിഷത്ത് ഒറ്റപ്പാലം മേഖല കമ്മിറ്റി ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ.എസ്. നാരായണൻ കുട്ടി ഉദ്‌ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് പി. പരമേശ്വരൻ അധ്യക്ഷത വഹിച്ചു. വിദ്യാർഥികളെയും റിസോഴ്സസ് അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ഇ. രാമചന്ദ്രൻ പുരസ്‌കാരം വിതരണം ചെയ്തു. മേഖല സെക്രട്ടറി സുഭാഷ്, പി. അച്യുതൻ കുട്ടി, സുഭാഷ്, ഡി.ബി. രഘുനാഥ്, ടി.കെ. ഗംഗാധരൻ ടി.ആർ. സുനന്ദ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story