Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:39 AM IST Updated On
date_range 29 Nov 2021 5:39 AM ISTറോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ ജില്ലക്ക് നേട്ടം
text_fieldsbookmark_border
പാലക്കാട്: പാലക്കാട്, കോഴിക്കോടും തൃശൂരുമായി നടന്ന സംസ്ഥാന റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ ജില്ലക്ക് മികച്ച നേട്ടം. റിങ്, റോഡ് മത്സരങ്ങളിൽ പത്ത് സ്വർണവും 11 വെള്ളിയും രണ്ട് വെങ്കലും കരസ്ഥമാക്കി. തൃശൂരിൽ നടന്ന റോളർ ഹോക്കിയിൽ കാഡറ്റ്, ജൂനിയർ വിഭാഗങ്ങളിൽ വെള്ളി മെഡലുകളും കരസ്ഥമാക്കി. മെഡൽ നേടിയ കായികതാരങ്ങളെ ജില്ല റോളർ സ്‌കേറ്റിങ് അസോസിയേഷൻ അനുമോദിച്ചു. എലപ്പുള്ളി സ്‌പോർട്ട് ഫിറ്റ് അറിന ഗ്രൗണ്ടിൽ നടന്ന അനുമോദന യോഗത്തിൽ അസോസിയേഷൻ പ്രസിഡൻറ് ഡോ. മീര അധ്യക്ഷത വഹിച്ചു. (പടം. PEW PKD ROLLAR. സംസ്ഥാന റോളർ സ്‌കേറ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ കായികതാരങ്ങൾ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story