Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതഹ്​രീക്ക് കൺവെൻഷൻ...

തഹ്​രീക്ക് കൺവെൻഷൻ സമാപിച്ചു

text_fields
bookmark_border
തഹ്​രീക്ക് കൺവെൻഷൻ സമാപിച്ചു
cancel
പട്ടാമ്പി: എസ്​.വൈ.എസ്​ സോൺ തഹ്​രീക്ക് കൺവെൻഷൻ ജില്ല ജനറൽ സെക്രട്ടറി ഉമർ ഓങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ അബ്​ദുൽ ഹകീം ബുഖാരി അധ്യക്ഷത വഹിച്ചു. സോൺ തലത്തിൽ നടക്കുന്ന ടീം ഒലീവ് സന്നദ്ധ സേനയുടെ ദ്വിദിന സ്ട്രൈറ്റ് ലൈൻ ക്യാമ്പിന് കൺവെൻഷനിൽ അന്തിമരൂപം നൽകി. ക്യാമ്പിന് മുന്നോടിയായി മുഴുവൻ സർക്കിൾ ഘടകങ്ങളിലും പ്രതിനിധികളുടെ പ്രീ സിറ്റിങ്​ പൂർത്തിയാക്കാനും തീരുമാനിച്ചു. ഉമർ അൽ ഹസനി, മുഹമ്മദലി മദനി, സിദ്ദീഖ് സഖാഫി വല്ലപ്പുഴ, യു.എ. റഷീദ് അസ്ഹരി, റിയാസ് കരിമ്പുള്ളി സംസാരിച്ചു. ഫോട്ടോ:PEWPTB 0281 എസ്​.വൈ.എസ്​ പട്ടാമ്പി സോൺ തഹ്​രീക്ക് ശാക്തീകരണ കൺവെൻഷൻ ജില്ല ജനറൽ സെക്രട്ടറി ഉമർ ഓങ്ങല്ലൂർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story