Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപറളിയിൽ യൂത്ത്...

പറളിയിൽ യൂത്ത് കോൺഗ്രസ്​ പദയാത്ര

text_fields
bookmark_border
പറളിയിൽ യൂത്ത് കോൺഗ്രസ്​ പദയാത്ര
cancel
പറളി: 'തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്​ട്രമല്ല' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി യൂത്ത് കോൺഗ്രസ്‌ പറളി മണ്ഡലം കമ്മിറ്റി പറളി ചന്തപ്പുര മുതൽ കിണാവല്ലൂർ വരെ പദയാത്ര നടത്തി. മണ്ഡലം പ്രസിഡൻറ്​ കെ.എസ്. അസ്ഫർ കക്കോട​ൻ നേതൃത്വം നൽകി. ബ്ലോക്ക് കോൺഗ്രസ്​ പ്രസിഡൻറ്​ കെ.എം. അബ്​ദുൽ സത്താർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജസീർ, ജില്ല ജനറൽ സെക്രട്ടറി എൻ.ആർ. ശരഞ്ജിത്ത്, മണ്ഡലം കോൺഗ്രസ്‌ പ്രസിഡൻറ്​ എം.ആർ. ഗുരുവായൂരപ്പൻ, കെ.എസ്. രാധാകൃഷ്ണൻ, പഞ്ചായത്തംഗം ആനന്ദ്ജി, എച്ച്​. അബ്​ദുല്ല, ലിബിൻ വലിയപറമ്പിൽ, വിഷ്ണു ഓടനൂർ, സജിലേഷ് തലപ്പൊറ്റ തുടങ്ങിയവർ സംസാരിച്ചു. പടം PE- PRY - 2 പറളിയിൽ യൂത്ത് കോൺഗ്രസ് പദയാത്ര ബ്ലോക്ക് കോൺഗ്രസ്​ പ്രസിഡൻറ് കെ.എം. അബ്​ദുൽ സത്താർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story