Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:37 AM IST Updated On
date_range 29 Nov 2021 5:37 AM ISTഏകദിന പരിശീലനം
text_fieldsbookmark_border
മണ്ണാർക്കാട്: അതിദരിദ്രരെ കണ്ടെത്താനുള്ള വാർഡ് നേതൃസമിതി അംഗങ്ങൾക്കുള്ള നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ പ്രസീദ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷഫീഖ് റഹ്മാൻ, കൗൺസിലർ ടി.ആർ. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. നാല് ബാച്ചുകളായുള്ള പരിശീലനം 30ന് അവസാനിക്കും. കില ഫാക്കൽറ്റിമാരായ ഹസ്സൻ മുഹമ്മദ്, എം. ചന്ദ്രദാസൻ, ബാലമുകുന്ദൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story