Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസൗജന്യ...

സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഏഴിടത്ത്​

text_fields
bookmark_border
പാലക്കാട്: ജില്ലയിൽ തിങ്കളാഴ്ച ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെയാണ് പരിശോധന നടക്കുന്നത്. പരിശോധന കേന്ദ്രങ്ങൾ: മണ്ണാർക്കാട് താലൂക്ക് ആശുപത്രി, ജില്ല ആശുപത്രി പാലക്കാട്, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, ആലത്തൂർ താലൂക്ക് ആശുപത്രി, പഴയ പൊലീസ് സ്​റ്റേഷൻ കെട്ടിടം, ചിറ്റൂർ താലൂക്ക് ആശുപത്രി, കൊല്ലങ്കോട് സാമൂഹികാരോഗ്യ കേന്ദ്രം ഷൊർണൂർ അമിനിറ്റി സൻെറർ കുളപ്പുള്ളി ബസ് സ്​റ്റാൻഡ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story