Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:34 AM IST Updated On
date_range 29 Nov 2021 5:34 AM ISTഹയർ സെക്കൻഡറി വിദ്യാർഥി സംഗമം
text_fieldsbookmark_border
പട്ടാമ്പി: എം.എസ്.എം ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ആമയൂരിൽ നടന്ന ഹയർ സെക്കൻഡറി സ്റ്റുഡൻറ്സ് കോൺഫറൻസ് ഹൈസക് എൻ.കെ. അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ മുഖ്യാതിഥിയായി. എം.എസ്.എം ജില്ല പ്രസിഡൻറ് അബ്ദുൽ വാജിദ് ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു. പി.കെ. മുഹമ്മദ് അക്തർ, ആദിൽ ഹുസൈൻ ഫാറൂഖി, അബ്ദുസ്സമദ് ചളവറ തുടങ്ങിയവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ജലീൽ മദനി വയനാട്, ഇസ്മായിൽ കരിയാട്, എ.ആർ. നബീൽ മുഹമ്മദ്, ഫൈസൽ നന്മണ്ട തുടങ്ങിയവർ ക്ലാസെടുത്തു. ചർച്ചക്ക് ജസീം സാജിദ്, ആദിൽ നസഫീ മങ്കട എന്നിവർ നേതൃത്വം നൽകി. ഫോട്ടോ PEWPTB 0286 പാലക്കാട് ജില്ല ഹയർ സെക്കൻഡറി വിദ്യാർഥി സമ്മേളനം കെ.എൻ.എം സംസ്ഥാന സെക്രട്ടറി എൻ.എം. അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
