Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:31 AM IST Updated On
date_range 29 Nov 2021 5:31 AM ISTവിശേഷാൽ പൂജകൾ തുടങ്ങി
text_fieldsbookmark_border
പട്ടാമ്പി: മുതുതല കാരക്കുന്ന് ശ്രീ മഹാദേവ ക്ഷേത്രത്തിൽ മൂന്നു ദിവത്തെ വിശേഷാൽ പൂജകൾക്ക് തുടക്കമായി. ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ ഈക്കാട്ടുമന നാരായണൻ നമ്പൂതിരിപ്പാട്, നീലകണ്‌ഠൻ നമ്പൂതിരിപ്പാട്, ക്ഷേത്രം മാർഗദർശി എൻ.എൻ. രാജീവ്ജി അഗസ്ത്യമല, ക്ഷേത്രം മേൽശാന്തി ശശി എമ്പ്രാന്തിരി എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ്. മഹാസുദർശന ഹോമം, മഹാഗണപതി ഹോമം, ഭഗവത്സേവ, തിലഹോമം, മൃത്യുഞ്‌ജയഹോമം, സായുജ്യപൂജ, നവകം, പഞ്ചഗവ്യം എന്നിവയും നടന്നു. ഫോട്ടോ : PEWPTB 0282 മുതുതല കാരക്കുന്ന് ശ്രീ മഹാദേവ ക്ഷേത്രത്തിൽ മൂന്നുദിവസത്തെ വിശേഷാൽ പൂജ നടക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
