Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:31 AM IST Updated On
date_range 29 Nov 2021 5:31 AM ISTപത്രപരിചയ ക്ലാസ് നടത്തി
text_fieldsbookmark_border
പട്ടാമ്പി: പത്രങ്ങളിലെ പ്രാദേശികവാർത്തകളെ പഠനവിധേയമാക്കി കുട്ടികൾക്ക് വാർത്തരചനയിൽ പരിശീലനം നൽകി. മുതുതല നാലങ്ങാടി ഇ.എം.എസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ സൻെറർ സംഘടിപ്പിച്ച പത്രപരിചയ ക്ലാസ് 'കൂട്ടുകൂടാം പത്രങ്ങൾക്കൊപ്പം' താലൂക്ക് ലൈബ്രറി കൗൺസിൽ മുതുതല നേതൃസമിതി കൺവീനർ എം. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. എം. ഗോപിനാഥൻ ക്ലാസെടുത്തു. അഭിനന്ദ്, മഹാദേവ്, ശ്രേയ എ.ആർ, ശ്രിയ, നയനഭരത്, ഗോപിക കെ.പി എന്നിവർ സംസാരിച്ചു. ഗോവിന്ദൻകുട്ടി, സുധീർ, സുരേഷ്, മുരളീധരൻ, വായനശാല ലൈബ്രേറിയൻ പ്രസന്ന, വിനോദ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ PEWPTB 0283 എം. ഗോപിനാഥൻ പത്ര പരിചയ ക്ലാസെടുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
