Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഇ-ശ്രം രജിസ്​ട്രേഷൻ

ഇ-ശ്രം രജിസ്​ട്രേഷൻ

text_fields
bookmark_border
ഇ-ശ്രം രജിസ്​ട്രേഷൻ
cancel
ആലത്തൂർ: യുനൈറ്റഡ് മർച്ചൻറ്​സ്​ ചേംബർ തോണിപ്പാടം യൂനിറ്റ് ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പ് നടത്തി. തരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഐ. ഷക്കീർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ്​ അബ്​ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്​ദുൽ ജലീൽ, ട്രഷറർ ഷംസീർ, അഹമ്മദ് കബീർ, കണ്ണൻ, ഹസൻകുട്ടി, സാദിഖ്, ഷിഹാബുദ്ദീൻ ഷരീഫ് എന്നിവർ സംസാരിച്ചു. ക്യാമ്പിൽ ഇരുനൂറിലധികം പേർ രജിസ്ട്രേഷൻ നടത്തി. പടം തോണിപ്പാടം യുനൈറ്റഡ് മർച്ചൻറ്​സ്​ ചേംബർ നടത്തിയ ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പ് PEW ALTR 3 Thonipadam chamber
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story